കനലിന്‍റെ ക്ഷണം ഓഗസ്റ്റ്‌ 8ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലെക്ക്

അന്തരിച്ചു പോയ മഹാനായ നാടകാചാര്യന്‍ ഡോ.വയല വാസുദേവന്‍പിള്ളയുടെ സ്മരണാര്‍ത്ഥം  "ഡോ.വയല വാസുദേവന്‍പിള്ള സ്മാരക നാടക തിയേറ്റര്‍"  നിര്‍മ്മിക്കണമെന്ന ആവശ്യാര്‍ത്ഥം മുഖ്യമന്ത്രിക്കു  കനല്‍ സാംസ്‌കാരികവേദി നിവേദനം സമര്‍പ്പിക്കുന്നു. ഇതിനായുള്ള ഒപ്പ് ശേഖരണം ഓഗസ്റ്റ്‌  8നു   തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ ആരംഭിക്കും. അന്ന്തന്നെ   നാടക രംഗത്തെ   സമഗ്ര സംഭാവനയ്ക്കുള്ള ഡോ.വയല വാസുദേവന്‍പിള്ള പുരസ്‌കാരം  നാടക സംവിധായകനും അദ്ധ്യാപകനുമായ തുളസീധര കുറുപ്പിന് നല്‍കും. എല്ലാ നാടക പ്രേമികളെയും കല സ്നേഹികളെയും  അഭ്യുദയകംക്ഷികളെയും ഈ മഹത് സംരംഭത്തിലേക്ക് പങ്കാളികളാകാന്‍ ക്ഷണിക്കുന്നു...

Comments

Popular posts from this blog

"കനല്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഷേക്സ്പിയറുടെ നാടകങ്ങളിലെ സംഗീതത്തെപ്പറ്റിയുള്ള ഡോ. ബി. ഹരിഹരന്‍റെ പ്രഭാഷണം "

പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു..