ആഗസ്റ്റ്‌ 29 - നാടക ശ്രേഷ്ഠ സമര്‍പ്പണ ദിനം.

             ആഗസ്റ്റ്‌ 29- തിരുവോണം...ഐശ്വര്യത്തിന്‍റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായ മഹാബലിതമ്പുരാന്‍ ഭരിച്ചിരുന്ന നല്ല നാളെകളെ ഓര്‍ത്തുകൊണ്ട്‌ ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നു. എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും  കനല്‍ സാംസ്‌കാരിക വേദിയുടെ പേരില്‍ ഹൃദ്യമായ ഓണാശംസകള്‍ നേരുന്നു. ഈ ഓണം സന്തോഷത്തോടൊപ്പം തന്നെ മനസ്സില്‍ ചെറിയൊരു വ്യഥയുമായാണ് കനല്‍ കുടുംബംഗങ്ങളുടെ മനസിലൂടെ കടന്നു പോകുന്നത്. മഹാനായ നാടകാചാര്യന്‍ ഡോ. വയല വാസുദേവന്‍ പിള്ള നമ്മെ വിട്ടു പിരിഞ്ഞിട്ടു ആഗസ്റ്റ്‌ 29 ന് ഒരു വര്‍ഷം തികയുന്നു. ഡോ. വയല വാസുദേവന്‍ പിള്ളയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമാണ് ആഗസ്റ്റ്‌ 29. ആ ദിനം നാടക ശ്രേഷ്ഠ സമര്‍പ്പണ ദിനമായി ആചരിക്കാന്‍ കനല്‍ സാംസ്‌കാരിക വേദി  അംഗങ്ങള്‍ തീരുമാനിച്ചു. 

Comments

Popular posts from this blog

"കനല്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഷേക്സ്പിയറുടെ നാടകങ്ങളിലെ സംഗീതത്തെപ്പറ്റിയുള്ള ഡോ. ബി. ഹരിഹരന്‍റെ പ്രഭാഷണം "

പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു..