ഡോ.വയലാ വാസുദേവന്‍ പിള്ള പുരസ്കാരം
കനല്‍ സാംസ്കാരികവേദിയുടെ ഈ വര്‍ഷത്തെ 'ഡോ.വയലാ വാസുദേവന്‍പിള്ള' പുരസ്കാരത്തിന് അഭിലാഷ് പിള്ള അര്‍ഹനായി. നാടക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ധേഹത്തെ തിരഞ്ഞെടുത്തത്. ഡോ.വയലാ വാസുദേവന്‍ പിള്ളയുടെ രണ്ടാം ചരമവാര്‍ഷിക ദിനമായ ആഗസ്റ്റ് 29ന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ കനല്‍ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തില്‍ ശ്രീ. പുതുശ്ശേരി രാമചന്ദ്രന്‍ അവാര്‍ഡും പ്രശസ്തിപത്രവും അഭിലാഷ് പിള്ളയ്ക്ക് കൈമാറും. നാടക രംഗത്തെ യുവ പ്രതിഭകള്‍ക്കായി കനല്‍ സാംസ്കാരിക വേദി നല്‍കുന്ന അഞ്ചാമത്തെ പുരസ്കാരമാണിത്...
Comments
Post a Comment